വര്‍ഷങ്ങളോളം ഫയലില്‍ കിടന്ന പദ്ധതി; 2014ന് ശേഷം വേഗം, 20,700 കോടിയുടെ ഫ്രൈറ്റ് കോറിഡോര്‍ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
വഡോദര: വികസിത ഭാരതത്തിലേക്കുള്ള യാത്രയ്ക്ക് കൂടുതല്‍ വേഗം പകരുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വഡോദരയില്‍ നടന്ന 'നമോ ഫോര്‍ വികസിത് ഭാരത്' പരിപാടിയില്‍ വന്‍ ജനക്കൂട്ടത്തിന്റെ ...

