ജിബൂട്ടി തീരത്ത് അഭയാര്‍ഥി ബോട്ട് മുങ്ങി; 15 കുട്ടികളടക്കം 139 പേര് മരിച്ചു
ജിബൂട്ടി: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയുടെ തീരത്ത് കുടിയേറ്റക്കാരുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 15 കുട്ടികളടക്കം 139 പേര് മരിച്ചു. 305 പേരുമായി യാത്ര ചെയ്ത ബോട്ട് ...

