വൈദ്യുതി നിരക്ക് കൂട്ടാന്‍ സാധ്യത? സൂചന നല്‍കി കെഎസ്ഇബി ചെയര്‍മാന്‍; മൂന്ന് മാസത്തില്‍ വാങ്ങിയത് 1500 കോടിയിലേറെ രൂപയുടെ വൈദ്യുതി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിച്ചേക്കുമെന്ന സൂചന നല്‍കി കെഎസ്ഇബി ചെയര്‍മാന്‍ എം.ജി. രാജമാണിക്യം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 1500 കോടിയിലേറെ രൂപയുടെ വൈദ്യുതി പുറത്തുനിന്ന് വാങ്ങിയതായി ...

