നാണമില്ലേ, അവന്റെ മരണവും വിൽക്കുന്നു! കൊല്ലപ്പെട്ട രഘുവംശിയുടെ സഹോദരി വിവാദത്തിൽ
ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി മലയിടുക്കിൽ തള്ളിയ രാജ രഘുവംശിയുടെ സഹോദരി വിവാദത്തിൽ. യുവാവിന്റെ മരണവും തിരോദാനവും ഇൻസ്റ്റഗ്രാമിൽ ഫോളേവേഴ്സിനെ കുട്ടാനും ലൈക്കും ഷെയറും കൂട്ടാനും ഉപയോഗിച്ചതോടെയാണ് ...