കേപ് ടൗൺ ടെസ്റ്റ് : പിടിമുറുക്കി ഇന്ത്യ; ദക്ഷിണാഫ്രിക്കയ്‌ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി
കേപ്ടൗൺ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ പിടിമുറുക്കുന്നു. നിർണ്ണായകമായ മൂന്നാം ടെസ്റ്റിൽ രണ്ടാം ദിനം ആദ്യ സെഷനിൽ തന്നെ ഇന്ത്യ ആതിഥേയരുടെ മുൻനിരക്കാരെ പറഞ്ഞയച്ചു. ആദ്യ സെഷനിൽ 3ന് 100 ...



