ജോഹന്നാസ്ബർഗ് ടെസ്റ്റ്: ദക്ഷിണാഫ്രിക്കയ്‌ക്ക് സാദ്ധ്യത; ലക്ഷ്യം 122; എറിഞ്ഞിടുമെന്ന് ഇന്ത്യ
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര ആദ്യമായി സ്വന്തമാക്കാൻ ഇന്ത്യക്ക് ഇന്ന് നിർണ്ണായക ദിനം. രണ്ടാം ടെസ്റ്റിൽ രണ്ടു ദിവസവും 8 വിക്കറ്റുകളും കയ്യിലിരിക്കേ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 122 ...


