ജോഹന്നാസ്ബർഗ് ടെസ്റ്റ്: ദക്ഷിണാഫ്രിക്കയ്ക്ക് സാദ്ധ്യത; ലക്ഷ്യം 122; എറിഞ്ഞിടുമെന്ന് ഇന്ത്യ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ജോഹന്നാസ്ബർഗ് ടെസ്റ്റ്: ദക്ഷിണാഫ്രിക്കയ്‌ക്ക് സാദ്ധ്യത; ലക്ഷ്യം 122; എറിഞ്ഞിടുമെന്ന് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2022, 10:26 am IST
Facebook
Twitter
WhatsAppTelegram

ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര ആദ്യമായി സ്വന്തമാക്കാൻ ഇന്ത്യക്ക് ഇന്ന് നിർണ്ണായക ദിനം. രണ്ടാം ടെസ്റ്റിൽ രണ്ടു ദിവസവും 8 വിക്കറ്റുകളും കയ്യിലിരിക്കേ ദക്ഷിണാഫ്രിക്കയ്‌ക്ക് ജയിക്കാൻ 122 റൺസ് മാത്രം മതി. എന്നാൽ ആതിഥേയരെ എറിഞ്ഞിടുമെന്നാണ് ഇന്ത്യൻ ബൗളർമാർ അവകാശപ്പെടുന്നത്. ഇതുവരെ ഇന്ത്യ ജോഹന്നാസ്ബർഗിൽ തോറ്റിട്ടില്ലെന്നതാണ് മറ്റൊരു ചരിത്രം.

ഇന്നലെ ഇന്ത്യയെ 266 റൺസിന് പുറത്താക്കാനായതാണ് ദക്ഷിണാഫ്രിക്കയ്‌ക്കുണ്ടായ നേട്ടം. തുടർന്ന് രണ്ടാമിന്നിംഗ്‌സിൽ ഇന്നലെ കളിനിർത്തുമ്പോൾ ആതിഥേയർ 2 വിക്കറ്റ് നഷ്ടത്തിൽ 118 എന്ന ഭേദപ്പെട്ട നിലയിലാണ്. കരുതലോടെ ബാറ്റ് വീശുന്ന നായകൻ ജീൻ എൽഗറും(46), വാൻ ഡെർ ഡ്യൂസ(11)നുമാണ് ക്രീസിലുള്ളത്. ഇന്ന് രാവിലെ ലഭിക്കുന്ന ഈർപ്പം മുതലെടുത്ത് വിക്കറ്റുകൾ വീഴ്‌ത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ നിര.

ആദ്യ ഇന്നിംഗ്‌സിൽ ഏഴു വിക്കറ്റുകൾ വീഴ്‌ത്തിയ ഷാർദ്ദൂൽ ഠാക്കൂറാണ് രണ്ടാം ഇന്നിംഗ്‌സിലും തുടക്കം വിക്കറ്റ് വീഴ്‌ത്തിയത്. അപകടകാരിയായ മർക്കറാമിനെ 31ൽ വിക്കറ്റിന് മുന്നിൽ കുടുക്കി. കീഗൻ പീറ്റേഴ്‌സണിനെ അശ്വിനും അതേ നിലയിൽ പുറത്താക്കി.

Tags: cricketind-sf
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ ശക്തികളുടെ ഗൂഢാലോചന; ദേശസ്‌നേഹികൾ ഒറ്റക്കെട്ടായി നിലകൊള്ളണം; ഇൻഡി സഖ്യത്തിനും സിജെപിക്കുമെതിരെ നിതിൻ നബീൻ

ശ്രീനിവാസനും ഈ ബഹുമതിയിൽ ഒപ്പമുണ്ട്’; കാലിക്കറ്റ് സർവകലാശാലയുടെ ആദരം അനുഗ്രഹമായി സ്വീകരിക്കുന്നു; സിനിമ നൽകിയ ഭാഗ്യങ്ങൾ എണ്ണിപ്പറഞ്ഞ് സത്യൻ അന്തിക്കാട്

26 കിലോ കഞ്ചാവ് കടത്തിയ കേസിൽ പൊലീസ് സേനയിൽനിന്ന് പുറത്ത്; വീണ്ടും ലഹരിക്കേസിൽ പിടിയിൽ, ബക്കറിന്റെ വീട്ടിൽ എംഡിഎംഎയും കഞ്ചാവും

പാറ്റകളെ ഹിറ്റടിച്ച് ഓടിച്ച് ഡൽഹി പൊലീസ്; ഇന്ത്യവിരുദ്ധ യൂട്യൂബർ ധ്രുവ് റാഠി അറസ്റ്റിൽ; വ്യാജ മാധ്യമപ്രവർത്തകരും കസ്റ്റഡിയിൽ

പാറ്റകളെ കലാപം പൊളിച്ച് ഡൽഹി പൊലീസ്; 150 പേർ കസ്റ്റഡിയിൽ, 50 പേർ കൊടും ക്രിമിനലുകൾ

ഓസ്‌ട്രേലിയയിൽ പഠിക്കുമ്പോൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി; ടെൽ അവീവിൽ വിമാനം ഇടിച്ചിറക്കി കൂട്ടക്കൊല നടത്താൻ പദ്ധതി; ഫ്ലൈദുബായ് കോ-പൈലറ്റിന്റെ ലക്ഷ്യം ബെൻ ഗുരിയോൺ വിമാനത്താവളം

പ്രിയദർശിനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കഴുത്തിനടിയിൽ ഹോട്ട് ബാഗ് വച്ച് ഉറങ്ങി; 30കാരനായ ഐടി എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies