ആദ്യ ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് ആവേശ ജയം; വിൻഡീസ് 3 റൺസ് അകലെ പോരാടി വീണു; ശിഖർ ധവാൻ കളിയിലെ താരം- India Won the First One-Day Match against WestIndies
പോർട് ഓഫ് സ്‌പെയിൻ: കരീബിയൻ മണ്ണിലെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യയ്ക്ക് സ്വന്തം. 7 വിക്കറ്റിന് 308 എന്ന ഇന്ത്യൻ സ്‌കോറിനെ ശക്തമായി പ്രതിരോധിച്ച വെസ്റ്റിൻഡീസിന് ...



