ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആവേശ ജയം; വിൻഡീസ് 3 റൺസ് അകലെ പോരാടി വീണു; ശിഖർ ധവാൻ കളിയിലെ താരം- India Won the First One-Day Match against WestIndies
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആദ്യ ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് ആവേശ ജയം; വിൻഡീസ് 3 റൺസ് അകലെ പോരാടി വീണു; ശിഖർ ധവാൻ കളിയിലെ താരം- India Won the First One-Day Match against WestIndies

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2022, 10:50 am IST
Facebook
Twitter
WhatsAppTelegram

പോർട് ഓഫ് സ്‌പെയിൻ: കരീബിയൻ മണ്ണിലെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യയ്‌ക്ക് സ്വന്തം. 7 വിക്കറ്റിന് 308 എന്ന ഇന്ത്യൻ സ്‌കോറിനെ ശക്തമായി പ്രതിരോധിച്ച വെസ്റ്റിൻഡീസിന് 6 വിക്കറ്റ് നഷ്ടത്തിൽ 305 റൺസ് മാത്രമേ എടുക്കാനായുള്ളു. മധ്യനിരയുടെ സ്ഥിരതയിലും വാലറ്റം അവസാന ഓവറുകളിൽ നടത്തിയ ശക്തമായ പോരാട്ടവും വെസ്റ്റിൻഡീസിനെ വിജയത്തിനരികെ വരെ എത്തിക്കുകയായിരുന്നു.

75 റൺസ് നേടിയ കെയിൽ മേയേഴ്‌സും 54 റൺസ് നേടിയ ബ്രാൻഡൻ കിംഗുമാണ് കരീബിയൻ നിരയിലെ ടോപ് സ്‌കോറർമാർ. വാലറ്റത്ത് ഓൾറൗണ്ടർ പ്രകടനം പുറത്തെടുത്ത് അക്കീൽ ഹൊസൈനും(32) റൊമേരിയോ ഷെപ്പേർഡും(39) പുറത്താകാതെ  നടത്തിയ പോരാട്ടം വിജയത്തിന് തുല്യമായി.

ബൗളിംഗിൽ ഇന്ത്യയ്‌ക്കായി മുഹമ്മദ് സിറാജും ഷാർദ്ദൂൽ ഠാക്കുറും യുസ്വേന്ദ്ര ചാഹലും രണ്ടു വിക്കറ്റുകൾ വീതം വീഴ്‌ത്തി. ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ച് കരീബിയൻ ബൗളർമാരെ കണക്കറ്റ് ശിക്ഷിച്ചുകൊണ്ടാണ് ഇന്ത്യൻ ഓപ്പണിംഗ് നിര മികച്ച തുടക്കമിട്ടത്. നായകൻ ശിഖർ ധവാൻ 97 റൺസും ശുഭ്മാൻ ഗിൽ 64 റൺസും ശ്രേയസ്സ് അയ്യർ 54 റൺസും നേടിയതോടെ ഇന്ത്യ 3 വിക്കറ്റിന് 240 എന്ന ശക്തമായ നിലയിലേക്കാണ് 35-ാം ഓവറിൽ എത്തിയത്.

അവസാന ഓവറുകളിൽ 27 റൺസുമായി ദീപക് ഹൂഡയും 21 റൺസുമായി അക്‌സർ പട്ടേലും സ്‌കോർ 300 നടുത്തേയ്‌ക്ക് എത്തിക്കാൻ നിർണ്ണായക പങ്ക് വഹിച്ചു. മധ്യനിരയിൽ സൂര്യകുമാർ യാദവും(13) സഞ്ജു സാംസണും(12) മാത്രമാണ് തിളങ്ങാതെ പോയത്.

Tags: ind-wi
Share
Tweet
SendShare

More News from this section

ഓസ്‌ട്രേലിയയിൽ പഠിക്കുമ്പോൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി; ടെൽ അവീവിൽ വിമാനം ഇടിച്ചിറക്കി കൂട്ടക്കൊല നടത്താൻ പദ്ധതി; ഫ്ലൈദുബായ് കോ-പൈലറ്റിന്റെ ലക്ഷ്യം ബെൻ ഗുരിയോൺ വിമാനത്താവളം

പ്രിയദർശിനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കഴുത്തിനടിയിൽ ഹോട്ട് ബാഗ് വച്ച് ഉറങ്ങി; 30കാരനായ ഐടി എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

റിപ്പോർട്ടർ ടിവിയോട് സാമ്പത്തിക രേഖകൾ ഹാജരാക്കാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദ്ദേശം; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടി

‘ഇന്നത്തെ ഇന്ത്യ പഴയതുപോലെ ഇഷ്ടക്കാർക്കായി പ്രവർത്തിക്കുന്ന അഴിമതി നിറഞ്ഞ രാജ്യമല്ല ,ദേശീയ സുരക്ഷയ്‌ക്കാണ് മുൻഗണന’; ഇലോൺ മസ്കിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

ജെഎൻയു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എംപി ബിമോൽ അക്കോയ്ജാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി; ജോലിയിൽ നിന്നും പിരിച്ചുവിട്ട് സർവകലാശാല

Latest News

ശുംഭവധം’ കുത്തിയോട്ടപ്പാട്ട് പുനർപ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു: വിസ്മരിക്കപ്പെട്ട ഗ്രാമീണ കവി കൊച്ചുവേലു ആശാന്റെ കാവ്യം വെളിച്ചത്തിലേക്ക്

കുൽഗാമിൽ ആയുധവേട്ട; അഞ്ച് ഭീകരർ അറസ്റ്റിൽ, പിടിയിലായവരിൽ തജാമുൽ ഹുസൈൻ മിറും റഹ്മത്ത് അലി നൈക്കൂവും

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies