ഭാരതമണ്ണിന്റെ സുഗന്ധവും 140 കോടി ഭാരതീയരുടെ സ്നേഹവും ഞാൻ റഷ്യയിൽ കൊണ്ടുവന്നു; ഭാരതം ഇന്ന് ലോകത്തിന് മാതൃക: പ്രധാനമന്ത്രി മോസ്കോയിൽ
മോസ്കോ: ഭാരതം ഇന്ന് ലോകത്തിന് മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതം ഇന്ന് എല്ലാ മേഖലകളിലും മുന്നേറുകയാണെന്നും അതിന് ഉദാഹരണമാണ് ചന്ദ്രയാൻ ദൗത്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. മോസ്കോയിൽ ഇന്ത്യൻ ...


