ഹിന്ദു മഠാധിപതിമാരേയും മാഫിയാ തലവന്മാരേയും താരതമ്യം ചെയ്ത് അഖിലേഷ് യാദവ്; ഇൻഡി സഖ്യത്തിന്റെ ഹിഡൻ അജണ്ടയെന്ന് ബിജെപി; വിമർശനം ശക്തം
ലക്‌നൗ: മഠാധിപതിമാരേയും മാഫിയ തലവന്മാരേയും തമ്മിൽ താരതമ്യം ചെയ്ത് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. സനാതന ധർമ്മത്തെ അവഹേളിക്കുന്നത് ...