അഫ്ഗാനില്‍ സമാധാനം പുലരാന്‍ എന്തു സഹായവും ചെയ്യും; അബ്ദുള്ളയ്‌ക്ക് ഉറപ്പുനല്‍കി ജയശങ്കര്‍
ന്യൂഡല്‍ഹി: അഫ്ഗാനിലെ സമാധാന പരിശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി ഇന്ത്യ. അഫ്ഗാന്‍ സമാധാന പരിശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന അബ്ദുള്ള അബ്ദുള്ളയുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ...


