അഫ്ഗാന്‍ മണ്ണ് ഇന്ത്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഇടമാകരുത്; നയം വ്യക്തമാക്കി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഫ്ഗാന്‍ മണ്ണ് ഇന്ത്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഇടമാകരുത്; നയം വ്യക്തമാക്കി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2020, 05:08 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യാ വിരുദ്ധപ്രവര്‍ത്തനത്തിന് അഫ്ഗാന്‍ മണ്ണ് ഒരുകാരണവശാലും ഉപയോഗിക്കാന്‍ സമ്മതിക്കരുതെന്ന് ഇന്ത്യ. ദോഹയില്‍ അഫ്ഗാന്‍ ഭരണകൂടവും താലിബാന്‍ നേതാക്കളും തമ്മിലുള്ള സമാധാന ഉടമ്പടി ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുക യായിരുന്നു എസ്.ജശങ്കര്‍. അഫ്ഗാനിലെ സമാധാന പരിശ്രമങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്യാന്‍ ഇന്ത്യ ഒരുക്കമാണെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇന്ത്യ സമാധാന ചര്‍ച്ചയുടെ ഭാഗമായത്.

അഫ്ഗാനിലെ സമാധാനശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത് ആ രാജ്യമായിരിക്കണം. ദീര്‍ഘകാലത്തേക്കുള്ള സമാധാനമാണ് ആ മണ്ണിനാവശ്യം. അതില്‍ സ്ത്രീകളുടേയും ന്യൂനപക്ഷങ്ങളുടേയും സുരക്ഷയ്‌ക്കായിരിക്കണം മുന്‍തൂക്കം നല്‍കേണ്ടതെന്നും ജയശങ്കര്‍ പറഞ്ഞു. പാകിസ്താനേയും ചൈനയേയും പരോക്ഷമായി സൂചിപ്പിച്ചാണ് ജയശങ്കര്‍ സംസാരിച്ചത്. പാകിസ്താന്‍ ഭീകരരെ പരിശീലിപ്പിച്ച് ഇന്ത്യയിലേക്ക് അയക്കുന്നതിന് അഫ്ഗാനിലെ അതിര്‍ത്തിപ്രദേശങ്ങളുപയോഗിച്ചാണ്. സമീപകാലത്തെ ഉദാഹരണങ്ങള്‍ ഇന്ത്യ അന്താരാഷ്‌ട്രവേദികളില്‍ വരെ ഉന്നയിച്ചിരുന്നു.

‘അഫ്ഗാന്‍ സമാധാന വിഷയത്തില്‍ ഇന്ന് ദോഹയില്‍ നടന്ന സമ്മേളനം ഏറെ ഫലപ്രദമായിരുന്നു. അഫ്ഗാന് വേണ്ടി അഫ്ഗാന്‍ ഭരണകൂടം നയിക്കുന്ന സമാധാന ശ്രമങ്ങളാണ് വിജയിക്കേണ്ടത്. ആ രാജ്യത്തിന്റെ പരമാധികാരവും അതിര്‍ത്തിയുടെ സംരക്ഷണത്തിലും മറ്റ് രാജ്യങ്ങള്‍ക്കും ബാദ്ധ്യതയുണ്ട്. മനുഷ്യാവകാശം സംരക്ഷിച്ചുകൊണ്ടും സ്ത്രീകളുടേയും ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തിയുമാകണം സമാധാന ശ്രമങ്ങള്‍. രാജ്യത്തെ ഇത്തരം ദുര്‍ബലവിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങളെ ഭരണകൂടം അതീവ പ്രാധാന്യത്തോടെ കണക്കിലെടുക്കണം.’ ജയശങ്കര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

അഫ്ഗാനിലെ സിഖ് സമൂഹത്തിന് നേരെ ഇസ്ലാമിക ഭീകരസംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ മേഖലയിലെ സമാധാന ശ്രമങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ആയിരക്കണക്കിന് സിഖ് കുടുംബങ്ങളാണ് ഇന്ത്യയിലേയ്‌ക്ക് അഭയാർത്ഥികളായി എത്തിയിരിക്കുന്നത്.  പാകിസ്താനും ചൈനയും സംയുക്തമായി താലിബാനുമായി നടത്തിയ ചര്‍ച്ചകളിലെ ഇന്ത്യവിരുദ്ധ നിലപാടുകള്‍ ഇന്ത്യ പുറത്തുകൊണ്ടുവന്നിരുന്നു. അഫ്ഗാന്റെ വികസനത്തിനായി ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യ പങ്കാളിത്തം വഹിക്കുന്ന 400 ലേറെ പദ്ധതികള്‍ക്ക് പകരം വയ്‌ക്കാന്‍ പാകത്തിന് ഒരു പദ്ധതിയും ഒരു രാജ്യവും നല്‍കിയിട്ടില്ലെന്നും ഇന്ത്യ വിശദമാക്കി.

Tags: INDIA-AFGHAN PEACE PROCESS
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies