INDIA Allaince - Janam TV
Friday, November 7 2025

INDIA Allaince

ഹരിയാന, മഹാരാഷ്‌ട്ര തോൽവികൾ; തന്ത്രം മാറ്റിപ്പിടിക്കാൻ കോൺഗ്രസ്; പ്രവർത്തകർ പ്രാദേശിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും വമ്പൻ തോൽവികളുടെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് തന്ത്രം മാറ്റിപ്പിടിക്കാൻ ഒരുങ്ങി കോൺഗ്രസ്. ഇരു സംസ്ഥാനങ്ങളിലെയും തോൽവി വിലയിരുത്താൻ ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ പാർട്ടി ...

ഹരിയാനയിലെ തോൽവിക്ക് പിന്നാലെ കോൺഗ്രസിന് ഇൻഡി സഖ്യത്തിൽ നിന്ന് ആദ്യ തിരിച്ചടി; ഡൽഹിയിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി

ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കോൺഗ്രസിന് ഇൻഡി സഖ്യത്തിൽ നിന്ന് ആദ്യ തിരിച്ചടി. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി ...

ഇന്നലെ എക്‌സിറ്റ് പോളിനെ കുറ്റം പറഞ്ഞു; ഇന്ന് മലക്കം മറിഞ്ഞ് കോൺഗ്രസും ഇൻഡി സഖ്യവും; എക്‌സിറ്റ് പോൾ ചർച്ചകളിൽ പങ്കെടുക്കാൻ തീരുമാനം

ന്യൂഡൽഹി: എക്‌സിറ്റ് പോൾ ചർച്ചകൾക്കെതിരെ വ്യാപക വിമർശനം ഉന്നയിച്ച കോൺഗ്രസും ഇൻഡി സഖ്യവും നിലപാടിൽ മലക്കം മറിഞ്ഞു. ഏഴാം ഘട്ട പോളിംഗ് അവസാനിക്കുന്നതോടെ വൈകിട്ട് നടക്കുന്ന എക്‌സിറ്റ് ...