ഇന്നലെ എക്‌സിറ്റ് പോളിനെ കുറ്റം പറഞ്ഞു; ഇന്ന് മലക്കം മറിഞ്ഞ് കോൺഗ്രസും ഇൻഡി സഖ്യവും; എക്‌സിറ്റ് പോൾ ചർച്ചകളിൽ പങ്കെടുക്കാൻ തീരുമാനം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്നലെ എക്‌സിറ്റ് പോളിനെ കുറ്റം പറഞ്ഞു; ഇന്ന് മലക്കം മറിഞ്ഞ് കോൺഗ്രസും ഇൻഡി സഖ്യവും; എക്‌സിറ്റ് പോൾ ചർച്ചകളിൽ പങ്കെടുക്കാൻ തീരുമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2024, 06:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: എക്‌സിറ്റ് പോൾ ചർച്ചകൾക്കെതിരെ വ്യാപക വിമർശനം ഉന്നയിച്ച കോൺഗ്രസും ഇൻഡി സഖ്യവും നിലപാടിൽ മലക്കം മറിഞ്ഞു. ഏഴാം ഘട്ട പോളിംഗ് അവസാനിക്കുന്നതോടെ വൈകിട്ട് നടക്കുന്ന എക്‌സിറ്റ് പോൾ ചർച്ചകളിൽ പങ്കെടുക്കാനാണ് പാർട്ടിയുടെ തീരുമാനം. എക്‌സിറ്റ് പോൾ ഫലങ്ങളും ചർച്ചകളും ചാനൽ റേറ്റിംഗ് കൂട്ടാനുളള മാർഗമാണെന്നും അതിൽ നിന്ന് വിട്ടുനിൽക്കാനുമായിരുന്നു പാർട്ടി നേരത്തെ തീരുമാനിച്ചിരുന്നത്.

ഇൻഡി സഖ്യത്തിലെ കക്ഷികളുമായി ആലോചിച്ചാണ് പുതിയ നിലപാടെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. അതേസമയം എക്‌സിറ്റ് പോളുകൾക്കെതിരെ വ്യാപക പ്രചാരണമാണ് പാർട്ടി നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരുന്നത്. ഇത് ഇൻഡി സഖ്യത്തിലെ മറ്റുളളവരും ഏറ്റുപിടിച്ചിരുന്നു.

ബിജെപിയും എൻഡിഎയും മുൻകൂട്ടി തയ്യാറാക്കിയ എക്‌സിറ്റ് പോൾ ഫലങ്ങൾ തുറന്നുകാട്ടാനാണ് ചർച്ചകളിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്ന് പാർട്ടി വക്താവ് പവൻ ഖേര പറഞ്ഞു. ഇൻഡി സഖ്യത്തിലെ മറ്റ് നേതാക്കളും ചർച്ചകളിൽ പങ്കെടുക്കുമെന്ന് പവൻ ഖേര കൂട്ടിച്ചേർത്തു.വോട്ടർമാർ അവരുടെ വോട്ട് രേഖപ്പെടുത്തിയെന്നും ജൂൺ നാലിന് ഫലപ്രഖ്യാപനത്തിന് മുൻപ് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കാനോ വാക്‌പോര് നടത്താനോ താൽപര്യമില്ലെന്ന് ആയിരുന്നു കോൺഗ്രസ് നിലപാട്.

കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിലാണ് ഇൻഡി നേതാക്കൾ യോഗം ചേർന്നത്. തൃണമൂൽ നേതാവ് മമത ബാനർജിയും പിഡിപി നേതാവ് മെഹബൂബ മുഫ്തിയും യോഗത്തിൽ പങ്കെടുക്കുന്നില്ല. സിപിഐ, സിപിഎം, ഡിഎംകെ, എഎപി, ആർജെഡി, എൻസിപി ശരദ് പവാർ, ശിവസേന ഉദ്ധവ് വിഭാഗം, ജെഎംഎം, സമാജ് വാദി പാർട്ടി തുടങ്ങിയവരുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

Tags: BJPndaExit Pollഎക്‌സിറ്റ് പോൾINDIA AllainceEXIT POLL 2024
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies