India- America - Janam TV
Friday, November 7 2025

India- America

മോദിയും അമ്മയും; യുഎസിലെ സ്വീകരണത്തിൽ ശ്രദ്ധേയമായി ഒരു ചിത്രം; വരച്ചത് ടൈപ്പ് വൺ പ്രമേഹരോഗിയായ കുട്ടി; സൗജന്യ ഇൻസുലിനുളള നന്ദിയെന്ന് ഇന്ത്യൻ സമൂഹം

വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം ഒരുക്കി ഇന്ത്യൻ സമൂഹം. ജനനായകനെ കാണുന്നതിനായി നിരവധി പേരാണ് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഡെലവെയറിൽ എത്തിയത്. ...

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത് ഇന്ത്യ; കാൻസർ പ്രതിരോധത്തിന് 7.5 മില്യൺ ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

വാഷിംഗ്ടൺ ഡിസി: ' ഒരു ഭൂമി ഒരു ആരോഗ്യം' എന്ന ഇന്ത്യയുടെ കാഴ്ചപ്പാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കയിൽ ക്വാഡ് കാൻസർ മൂൺഷോട്ട് ഉച്ചകോടിയിൽ പങ്കെടുത്ത പ്രധാനമന്ത്രി ...

ചൈനീസ് അതിർത്തികൾ കൂടുതൽ നിരീക്ഷണ വലയത്തിലാകും; പ്രതിരോധ മേഖലയ്‌ക്ക് കരുത്ത് പകരാൻ 31 പ്രെഡേറ്റർ ഡ്രോണുകൾ വാങ്ങാനുള്ള നീക്കത്തിൽ ഇന്ത്യ

വാഷിംഗ്ടൺ ഡിസി: പ്രതിരോധ മേഖലയിൽ കരുത്ത് വർദ്ധിപ്പിക്കാൻ ഇന്ത്യയും അമേരിക്കയും. ത്രിദിന സന്ദർശനത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയതോടെ ഡ്രോൺ ...

സ്റ്റോപ് ക്ലോക്കോ അതെന്ന സാധനം..! പണികിട്ടിയ ആദ്യ ടീം; ഇന്ത്യക്ക് നൽകേണ്ടി വന്നത് അഞ്ചു റൺസ്

ഐസിസിയുടെ സ്റ്റോപ്പ് ക്ലോക്ക് നിയമത്തിൽ പണികിട്ടുന്ന ആദ്യ ടീമായി അമേരിക്ക. ഓവറുകൾക്കിടെയുള്ള ഇടവേള 60 സെക്കൻ്റാണ്. ഈ നിയമം പാലിച്ചില്ലെങ്കിൽ ആദ്യഘട്ടം മുന്നറിയിപ്പും ആവർത്തിച്ചാൽ 5 റൺസ് ...

തീപ്പൊരിയായി അർഷ്ദീപ് സിംഗ്; ഇന്ത്യക്ക് 111 റൺസ് വിജയലക്ഷ്യം

ടി20 ലോകകപ്പിൽ അമേരിക്കെതിരെ ഇന്ത്യക്ക് 111 റൺസ് വിജയലക്ഷ്യം. അമേരിക്കയുടെ മുൻനിരയെ വീഴ്ത്തി തുടങ്ങിയ അർഷ്ദീപ് സിംഗാണ് ആതിഥേയരെ 110 റൺസിൽ ഒതുക്കിയത്. നാല് ഓവറിൽ ഒമ്പത് ...

സഞ്ജു ഇന്നും ബെഞ്ചിൽ; ഇന്ത്യക്ക് ടോസ്; അമേരിക്കയ്‌ക്ക് ബാറ്റിംഗ്

സൂപ്പർ 8 യോഗ്യത ഉറപ്പിക്കാനുള്ള മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ അമേരിക്കയെ ബാറ്റിംഗിന് അയച്ചു. ടൂർണമെന്റിലെ രണ്ട് മത്സരങ്ങൾക്കും സമാനമായി മാറ്റങ്ങളില്ലാതെയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. മദ്ധ്യനിരയിൽ ...

അമേരിക്കയിലുള്ള മൂന്ന് വയസ്സുകാരന് ഇന്ത്യയിലുള്ള ബന്ധു കരൾ നൽകും; അനുമതി നൽകി സുപ്രീംകോടതി

ന്യൂഡൽഹി: അമേരിക്കയിലെ മൂന്ന് വയസുകാരന് ഇന്ത്യൻ ദാതാവിൽ നിന്നും കരൾ സ്വീകരിക്കാനുള്ള അനുമതി നൽകി സുപ്രീം കോടതി. അമേരിക്കൻ വംശജനായ മൂന്ന് വയസുകാരന് കരൾ നൽകുന്നത് ഇന്ത്യയിൽ ...

അമേരിക്കൻ ഉത്പന്നങ്ങൾക്ക് താരീഫ് കുറയ്‌ക്കാൻ ഇന്ത്യ; പ്രഖ്യാപനം മോദി-ബൈഡൻ കൂടിക്കാഴ്ചയിൽ

ന്യൂഡൽഹി: ലോക വ്യാപാര സംഘടനയിൽ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾക്ക് പരിഹാരം കണ്ട് ഇന്ത്യയും അമേരിക്കയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെയും കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം. ...