വിൻഡീസിൽ ഇന്ത്യൻ വെടിക്കെട്ട്; തിരികൊളുത്തി രോഹിത്, ഏറ്റുപിടിച്ച് മദ്ധ്യനിര; പൊട്ടിച്ചിതറി ഓസീസ്
സെന്റ് ലൂസിയ സ്‌റ്റേഡിയത്തിൽ ബാറ്റർമാരുടെ സംഹാര താണ്ഡവത്തിൽ ഇന്ത്യക്ക് മികച്ച സ്‌കോർ. നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 205 റൺസാണ് ഇന്ത്യ നേടിയത്. രോഹിത് ശർമ്മയുടെ ...