India Bans - Janam TV

India Bans

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും അപകടകാരിയായ കളനാശിനികളിലൊന്നായി കണക്കാക്കപ്പെടുന്ന പാരാക്വാറ്റ് ഡൈക്ലോറൈഡിന് രാജ്യവ്യാപകമായി സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. കൃഷി-കര്‍ഷകക്ഷേമ മന്ത്രാലയം ഇതുസംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കി. ...

ബം​ഗ്ലാദേശിൽ നിന്നുള്ള ചണ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച് ഇന്ത്യ

ന്യൂഡൽഹി: ബം​ഗ്ലാദേശിൽ നിന്നുള്ള ചണത്തിന്റെയും ചണ ഉത്പന്നങ്ങളുടെയും ഇറക്കുമതി നിരോധിച്ച് ഇന്ത്യ. ബം​ഗ്ലാദേശ്-ഇന്ത്യ രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് വിലക്കേർപ്പെടുത്തിയത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ...

പാകിസ്താന്റെ ഉത്പന്നങ്ങളൊന്നും ഇനി ഇവിടെ വേണ്ട; ഇറക്കുമതി പൂർണമായും റദ്ദാക്കി ഇന്ത്യ, നടപടി രാജ്യസുരക്ഷ മുൻനിർത്തി

ന്യൂഡൽഹി: പാകിസ്താനിൽ നിന്നുള്ള എല്ലാ ഉത്പന്നങ്ങളുടെയും ഇറക്കുമതി നിരോധിച്ച് ഇന്ത്യ. പാകിസ്താനുമായുള്ള സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ സുപ്രധാന തീരുമാനം. ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താത്പര്യങ്ങൾ കണക്കിലെടുത്താണ് ...