ഇന്ത്യയിൽ നിന്നും ഭൂട്ടാനിലേക്ക് ഒരു ട്രെയിൻ യാത്ര; ഇന്ത്യ-ഭൂട്ടാൻ അന്താരാഷ്‌ട്ര ട്രെയിൻ സർവീസ് യാഥാർത്ഥ്യമാകുന്നു
ഭൂട്ടാൻ: ഇന്ത്യ-ഭൂട്ടാൻ ആദ്യ അന്താരാഷ്ട്ര ട്രെയിൻ സർവീസ് യാഥാർത്ഥ്യമാകുന്നു. ഭൂട്ടാനില്‍ നിന്ന് ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനത്തേക്കുള്ള റെയില്‍പാത നിർമ്മാണത്തിനായി ഇന്ത്യ 120 ബില്യൺ ഡോളര്‍ അനുവദിച്ചു. ...

