ഭാരതത്തിന്റെ പുരോഗതി ‘ദഹിക്കാത്ത’ ശക്തികൾ രാജ്യത്തിനകത്തും പുറത്തുമുണ്ട്; ഭരണസംവിധാനങ്ങളെ അട്ടിമറിക്കുകയാണ് ലക്ഷ്യം; കരുതിയിരിക്കണമെന്ന് ഉപരാഷ്‌ട്രപതി
ജയ്പൂർ: ഇന്ത്യയുടെ പുരോഗതി കണ്ട് അസൂയപ്പെടുന്നവരും അതിനെ അംഗീകരിക്കാൻ മടിയുള്ള ശക്തികൾ രാജ്യത്തിനകത്തും പുറത്തുമുണ്ടെന്ന മുന്നറിയിപ്പ് നൽകി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ഇന്ത്യയുടെ പുരോഗതി 'ദഹിക്കാത്ത' ചില ...

