ഭാരതത്തിൻ്റെ പുരോ​ഗതി 'ദഹിക്കാത്ത' ശക്തികൾ രാജ്യത്തിനകത്തും പുറത്തുമുണ്ട്; ഭരണസംവിധാനങ്ങളെ അട്ടിമറിക്കുകയാണ് ലക്ഷ്യം; കരുതിയിരിക്കണമെന്ന് ഉപരാഷ്ട്രപതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിന്റെ പുരോ​ഗതി ‘ദഹിക്കാത്ത’ ശക്തികൾ രാജ്യത്തിനകത്തും പുറത്തുമുണ്ട്; ഭരണസംവിധാനങ്ങളെ അട്ടിമറിക്കുകയാണ് ലക്ഷ്യം; കരുതിയിരിക്കണമെന്ന് ഉപരാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2024, 05:58 am IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: ഇന്ത്യയുടെ പുരോ​ഗതി കണ്ട് അസൂയപ്പെടുന്നവരും അതിനെ അം​ഗീകരിക്കാൻ മടിയുള്ള ശക്തികൾ രാജ്യത്തിനകത്തും പുറത്തുമുണ്ടെന്ന മുന്നറിയിപ്പ് നൽകി ഉപരാഷ്‌ട്രപതി ജ​ഗ്ദീപ് ധൻകർ. ഇന്ത്യയുടെ പുരോ​ഗതി ‘ദഹിക്കാത്ത’ ചില ശക്തികൾ രാജ്യത്തിനകത്തും പുറത്തുമുണ്ട്. ഇന്ത്യയെ ഭിന്നിപ്പിക്കാനും ജനങ്ങളെ തമ്മിലടിപ്പിക്കാനും ഭരണ സംവിധാനങ്ങളെ അട്ടിമറിക്കാനുമാണ് അവരുടെ ലക്ഷ്യമെന്നും ഉപരാഷ്‌ട്രപതി തുറന്നടിച്ചു. ഇത്തരം ദേശവിരുദ്ധത പ്രചരിപ്പിക്കുന്നവരെ കരുതിയിരിക്കണമെന്നും അതിനായി എല്ലാവരും ഒത്തുച്ചേരണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ശിഥിലമാക്കാനും വിഭജിക്കാനും ആസൂത്രിതമായ ശ്രമമങ്ങൾ നടക്കുന്നു. രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവയെ വച്ചുപൊറുപ്പിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്ത്യ ഉയരുകയാണെന്നും ആ ഉയർച്ചയെയും വളർച്ചയെയും ആർക്കും തടയാനാവില്ലെന്നും സാധ്യതകളുടെ ലോകം തുറക്കപ്പെട്ടു കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജസ്ഥാനിലെ ജയ്പൂരിൽ‌ സംസാരിക്കുകയായിരുന്നു ഉപരാഷ്‌ട്രപതി.

കഴിഞ്ഞ ദിവസം രാജ്യസഭാ ചെയർമാൻ കൂടിയ ജ​ഗ്ദീപ് ധൻകറിനെതിരെ പ്രതിപക്ഷ്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിരുന്നു. പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചായിരുന്നു അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ചരിത്രത്തിലാദ്യമായാണ് രാജ്യസഭാ അദ്ധ്യക്ഷനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. ഇതിന് പിന്നാലെയാണ് ജ​ഗ്ദീപ് ധൻകറിന്റെ പരാമർശം.

Tags: Jagdeep DhankharINDIA bloc Parties
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies