അതിർത്തി മേഖലകളിലെ സൈനിക പിന്മാറ്റം; ഇന്ത്യ-ചൈന നീക്കത്തെ സ്വാഗതം ചെയ്ത് അമേരിക്ക
ന്യൂഡൽഹി: അതിർത്തി മേഖലകളിൽ സൈനിക പിന്മാറ്റം നടപ്പാക്കാനുള്ള ഇന്ത്യ-ചൈന തീരുമാനത്തെ സ്വാഗതം ചെയ്ത് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്. അമേരിക്ക സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും, വിഷയത്തിൽ ഇന്ത്യയുമായി ചർച്ചകൾ ...