കിഴക്കൻ ലഡാക്കിലെ സേന പിൻമാറ്റം; നിയന്ത്രണരേഖയിൽ നിന്നും താത്കാലിക ടെന്റുകൾ നീക്കം ചെയ്തു; പട്രോളിംഗ് ഉടൻ ആരംഭിക്കും
ന്യൂഡൽഹി: ഇന്ത്യ- ചൈന അതിർത്തിയായ കിഴക്കൻ ലഡാക്കിലെ സേന പിൻമാറ്റം ആരംഭിച്ചു. തര്‍ക്കം ആരംഭിച്ച പാംഗോങ് തടാകത്തിന് സമീപത്തുള്ള ഡെപ്‌സാങ്ങ്, ഡെംചോക്ക് മേഖലകളിലെ താൽക്കാലിക സൈനിക ടെന്റുകൾ ...