രാജ്യത്തിന് ആശ്വാസം; കൊറോണ രോഗികളിൽ വീണ്ടും കുറവ്; ഇന്ന് 10,929 പേർക്ക് രോഗം
ന്യൂഡൽഹി: രാജ്യത്ത് കൊറോണ രോഗികളിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,929 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 1,46,950 ...




