വാക്‌സിനേഷൻ 91 കോടി കടന്നു;രാജ്യത്തെ 70% പേരും ആദ്യ ഡോസ് സ്വീകരിച്ചവർ
Saturday, June 3 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

വാക്‌സിനേഷൻ 91 കോടി കടന്നു;രാജ്യത്തെ 70% പേരും ആദ്യ ഡോസ് സ്വീകരിച്ചവർ

Janam Web Desk by Janam Web Desk
Oct 4, 2021, 11:15 pm IST
A A

ന്യൂഡൽഹി: ഇന്ത്യയിൽ വാക്‌സിൻ വിതരണം 91 കോടി കവിഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഒടുവിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം 91 കോടി 47 ലക്ഷത്തിലധികം ഡോസുകൾ ഇതുവരെ രാജ്യത്ത് വിതരണം ചെയ്തു.

ഇന്ന് വൈകിട്ട് 10.30 വരെയുള്ള റിപ്പോർട്ടുകൾ അനുസരിച്ച് 71 ലക്ഷം ഡോസുകളാണ് രാജ്യത്ത് നൽകിയത്. ഈ മാസം അവസാനിക്കുന്നതിന് മുമ്പായി 100 കോടിയെന്ന കണക്കിൽ ഇന്ത്യയുടെ വാക്‌സിനേഷൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാക്‌സിനേഷന് അർഹരായ 70 ശതമാനം ഇന്ത്യൻ പൗരൻമാരും ആദ്യ ഡോസ് പൂർത്തിയാക്കിയിട്ടുണ്ട്. പ്രായപൂർത്തിയാവരിൽ 25 ശതമാനം പേരും ഇരുഡോസുകളും സ്വീകരിച്ചവരാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: VACCINE INDIAindia covid vaccine
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ശബരിമല, പൗരത്വ പ്രതിഷേധങ്ങൾ: ആകെ രജിസ്റ്റർ ചെയ്തത് 3742 കേസുകൾ, ഗുരുതരമല്ലാത്തവ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി

Next Post

നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്: മർദ്ദിച്ച് കീഴ്‌പ്പെടുത്തി നാട്ടുകാർ, ഗുരുതരാവസ്ഥയിൽ യുവാവ്

More News from this section

ഒഡീഷ ട്രെയിൻ അപകടം; അപകടത്തിൽപ്പെട്ടവരിൽ നാല് മലയാളികളും

ഒഡീഷ ട്രെയിൻ അപകടം; അപകടത്തിൽപ്പെട്ടവരിൽ നാല് മലയാളികളും

ഒഡിഷ ട്രെയിൻ അപകടം:18 ട്രെയിനുകൾ പൂർണമായി റദ്ദാക്കി; 38 ട്രെയിനുകൾ വഴിതിരിച്ച് വിട്ടു, ട്രെയിൻ ലിസ്റ്റ്

ഒഡിഷ ട്രെയിൻ അപകടം:18 ട്രെയിനുകൾ പൂർണമായി റദ്ദാക്കി; 38 ട്രെയിനുകൾ വഴിതിരിച്ച് വിട്ടു, ട്രെയിൻ ലിസ്റ്റ്

ഒഡിഷയിൽ ട്രെയിൻ മറിഞ്ഞ സംഭവം; അനുശോചിച്ച് രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും പ്രധാനമന്ത്രിയും; സംഭവസ്ഥലത്തേക്ക് പുറപ്പെട്ട് റെയിൽവേ മന്ത്രി

ഒഡീഷയിലെ ട്രെയിൻ അപകടം; രക്ഷാപ്രവർത്തനം തുടരുന്നു; അറിഞ്ഞിരിക്കേണ്ട ചില ഹെൽപ്പ് ലൈൻ നമ്പറുകൾ

ഒഡിഷ ട്രെയിൻ ദുരന്തം; അപകടത്തിൽപ്പെട്ടവർക്ക് രക്തം നൽകാൻ സന്നദ്ധ പ്രവർത്തകരുടെ തിരക്ക്

ഒഡിഷ ട്രെയിൻ ദുരന്തം; അപകടത്തിൽപ്പെട്ടവർക്ക് രക്തം നൽകാൻ സന്നദ്ധ പ്രവർത്തകരുടെ തിരക്ക്

ഗോവ- മുംബൈ വന്ദേഭാരത് എക്‌സ്പ്രസ് ഫ്ലാ​ഗ് ഓഫ് ചടങ്ങ് റദ്ദാക്കി

ഗോവ- മുംബൈ വന്ദേഭാരത് എക്‌സ്പ്രസ് ഫ്ലാ​ഗ് ഓഫ് ചടങ്ങ് റദ്ദാക്കി

രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടം: ഒഡീഷയിൽ ഏകദിന ദുഃഖാചരണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി നവീൻ പട്‌നായിക്

രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടം: ഒഡീഷയിൽ ഏകദിന ദുഃഖാചരണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി നവീൻ പട്‌നായിക്

Load More

Latest News

മലപ്പുറത്ത് കഞ്ചാവ് ചെടിയുമായി യുവാവ് അറസ്റ്റിൽ; അതൊരു ആഗ്രഹം സാധിക്കാനായിരുന്നുവെന്ന് പ്രതി

മലപ്പുറത്ത് കഞ്ചാവ് ചെടിയുമായി യുവാവ് അറസ്റ്റിൽ; അതൊരു ആഗ്രഹം സാധിക്കാനായിരുന്നുവെന്ന് പ്രതി

കേരളത്തിൽ കാലവർഷം നാളെ എത്തും; ഇന്ന് നാല് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും യെല്ലോ അലേർട്ട്; 5 ദിവസം പരക്കെ മഴ;മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ കാലവർഷം നാളെ എത്തും; ഇന്ന് നാല് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും യെല്ലോ അലേർട്ട്; 5 ദിവസം പരക്കെ മഴ;മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

അദ്ധ്യാപന ജീവിതത്തിന്റെ അവസാന താളുകളിൽ നന്മയുടെ പാഠം കുറിച്ച് റജി മാത്യു; നിർധന കുടുംബത്തിന് വീട് വെയ്‌ക്കാൻ സ്ഥലം സൗജന്യമായി നൽകി

അദ്ധ്യാപന ജീവിതത്തിന്റെ അവസാന താളുകളിൽ നന്മയുടെ പാഠം കുറിച്ച് റജി മാത്യു; നിർധന കുടുംബത്തിന് വീട് വെയ്‌ക്കാൻ സ്ഥലം സൗജന്യമായി നൽകി

ദമ്പതികൾ വീട്ടുമുറ്റത്തെ പ്ലാവിൽ തൂങ്ങിമരിച്ച നിലയിൽ

ദമ്പതികൾ വീട്ടുമുറ്റത്തെ പ്ലാവിൽ തൂങ്ങിമരിച്ച നിലയിൽ

ഒഡിഷ ട്രെയിൻ അപകടം: മരിച്ചവരുടെ എണ്ണം 233 ആയി, 900ത്തിലേറെ പേർക്ക് പരിക്ക്; മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത

ഒഡിഷ ട്രെയിൻ അപകടം: മരിച്ചവരുടെ എണ്ണം 233 ആയി, 900ത്തിലേറെ പേർക്ക് പരിക്ക്; മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത

നടി അന്ന ബെന്നിന് യുഎഇ ഗോൾഡൻ വിസ; ഇസിഎച്ച് ഡിജിറ്റൽ സിഇഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് ഗോൾഡൻ വിസ ഏറ്റുവാങ്ങി

നടി അന്ന ബെന്നിന് യുഎഇ ഗോൾഡൻ വിസ; ഇസിഎച്ച് ഡിജിറ്റൽ സിഇഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് ഗോൾഡൻ വിസ ഏറ്റുവാങ്ങി

5ജി സിഗ്നലുകള്‍ അന്യഗ്രഹജീവികള്‍ക്ക് ഭൂമിയിലേക്കുള്ള വഴികാട്ടിയാവുമോ? ഭൂമിയുടെ സ്ഥാനം അന്യഗ്രഹജീവികൾ കണ്ടെത്തുമെന്ന് പഠന റിപ്പോർട്ട്

5ജി സിഗ്നലുകള്‍ അന്യഗ്രഹജീവികള്‍ക്ക് ഭൂമിയിലേക്കുള്ള വഴികാട്ടിയാവുമോ? ഭൂമിയുടെ സ്ഥാനം അന്യഗ്രഹജീവികൾ കണ്ടെത്തുമെന്ന് പഠന റിപ്പോർട്ട്

സിനിമ കാണാതെ റിവ്യു പറഞ്ഞെന്ന് ആരോപണം; ആറാട്ട് അണ്ണൻ സന്തോഷ് വർക്കിക്ക് മർദ്ദനം

സിനിമ കാണാതെ റിവ്യു പറഞ്ഞെന്ന് ആരോപണം; ആറാട്ട് അണ്ണൻ സന്തോഷ് വർക്കിക്ക് മർദ്ദനം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies