ഇന്ത്യ ഡേ പരേഡിനിടെ ദേശീയപതാക കത്തികൊണ്ട് കീറി ഖലിസ്ഥാനികൾ; ഭാരത് മാതാ കീ ജയ് ഉച്ചത്തിൽ വിളിച്ച്, പതാക ഉയർത്തി വീശി മറുപടി നൽകി ദേശസ്‌നേഹികൾ
ടൊറന്റോ: ടൊറന്റോയിലെ ഇന്ത്യ ഡേ പരേഡിൽ പങ്കെടുത്തവർക്ക് നേരെ പരസ്യ ഭീഷണിയുമായി ഖലിസ്ഥാനികൾ. ഇന്ത്യ ഡേ പരേഡ് കടന്നുപോകുന്ന വഴിയോരത്ത് ഖാലിസ്ഥാനി പതാകയും ദേശവിരുദ്ധ മുദ്രാവാക്യവുമായി ഇവർ ...

