india defence export - Janam TV

india defence export

ആഗോള പ്രതിരോധ വിപണിയില്‍ ഭാരതത്തിന്റെ കരുത്ത് തെളിയിച്ച് പുതിയ കണക്കുകള്‍; കയറ്റുമതിയില്‍ റെക്കോര്‍ഡ് കുതിപ്പ്; 2025-26 സാമ്പത്തിക വര്‍ഷത്തില്‍ നേടിയത് 38,424 കോടി രൂപയുടെ നേട്ടം

ന്യൂഡല്‍ഹി: ആഗോള പ്രതിരോധ വിപണിയില്‍ ഭാരതത്തിന്റെ കരുത്ത് വിളിച്ചോതി പുതിയ കണക്കുകള്‍ പുറത്ത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 38,424 ...