India Economy - Janam TV

India Economy

2047-ഓടെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യയെ ഉയർത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം; ആഗോളതലത്തിൽ ഡിജിറ്റൽ പേയ്‌മെന്റുകളുടെ 46% ഇന്ന് ഇന്ത്യയിലാണ് നടക്കുന്നത്: നരേന്ദ്രമോദി

ഇന്ത്യയുടെ സാമ്പത്തിക വികസനം എല്ലായ്‌പ്പോഴും ജനകേന്ദ്രീകൃതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരെ ഉയർത്തികൊണ്ടു വരാനാണ് കേന്ദ്രസർക്കാർ എന്നും ശ്രമിച്ചിട്ടുള്ളത്. രാജ്യത്തെ അവസാന വീട്ടിലും സൗകര്യങ്ങൾ എത്തിക്കാനുള്ള ...

ഇന്ത്യൻ ഉൽപ്പാദന മേഖല കുതിക്കുന്നു; സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ 13.5 ശതമാനം വളർച്ച; ചൈനയുടേത് 0.4 ശതമാനം മാത്രം

ന്യൂഡൽഹി: കൊറോണ പ്രതിസന്ധികളെ മറികടന്നുള്ള ഇന്ത്യയുടെ കുതിപ്പ് തുടരുന്നതായി വാണിജ്യകാര്യമന്ത്രാലയം. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം 13.5ലേയ്ക്ക് ഉയർന്നതായാണ് ഏറ്റവും പുതിയ കണക്ക്. ഈ സാമ്പത്തിക വർഷത്തെ ...

മൈനസ് എട്ടിൽ നിന്ന് ഇന്ത്യൻ സാമ്പത്തിക രംഗം കുതിച്ചുയരുന്നു; വളർച്ച നിരക്കിൽ അത്ഭുതകരമായ തിരിച്ചുവരലെന്ന് ഐ.എം.എഫ്

ന്യൂഡൽഹി : ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വൻ കുതിപ്പുണ്ടാകുമെന്ന് ഐ.എം.എഫ് റിപ്പോർട്ട്. കൊറോണ ലോക്ഡൗണിനെ തുടർന്ന് മൈനസ് എട്ട് ശതമാനത്തിലേക്ക് കൂപ്പുകുത്തിയ രാജ്യത്തിന്റെ ജിഡിപി നിരക്ക് കുതിച്ചുയരുമെന്ന് ...