2026 ലെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 6.2% ആയി ഉയര്‍ത്തി മോര്‍ഗന്‍ സ്റ്റാന്‍ലി; ആഭ്യന്തര ഉപഭോഗം സമ്പദ് വ്യവസ്ഥക്ക് കരുത്താകും
ന്യൂഡെല്‍ഹി: 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചാ പ്രവചനം 6.2 ശതമാനമായി ഉയര്‍ത്തി ആഗോള ധനകാര്യ സേവന സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി. നേരത്തെ 6.1 ശതമാനം ...