‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഏറ്റവും പുതിയ ജിഡിപി വളര്‍ച്ചാ കണക്കുകളെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഒരുകാലത്ത് 'ഫ്രാജൈല്‍ ഫൈവ്' പട്ടികയിലേക്ക് തള്ളിവിട്ടവര്‍ക്ക് ഇന്ന് ...

