INDIA GDP - Janam TV
Friday, November 7 2025

INDIA GDP

2025 ല്‍ ഇന്ത്യ 6.4-6.7% വളര്‍ച്ച നേടുമെന്ന് സിഐഐ; ആഭ്യന്തര ഡിമാന്‍ഡും ആര്‍ബിഐ നടപടികളും വളര്‍ച്ചക്ക് കരുത്താകും

ന്യൂഡെല്‍ഹി: 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 6.4 ശതമാനത്തിനും 6.7 ശതമാനത്തിനും ഇടയില്‍ സാമ്പത്തിക വളര്‍ച്ച നേടുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സിഐഐ) പ്രവചനം. ശക്തമായ ...

2025-26 ല്‍ ഇന്ത്യയുടെ ജിഡിപി 6.5% കവിയുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐക്ര; ഗ്രാമീണ മേഖല വളര്‍ച്ചക്ക് കരുത്താകും

ന്യൂഡെല്‍ഹി: 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.5% കവിയുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐക്രയുടെ വിലയിരുത്തല്‍. ഗ്രാമീണ മേഖലയിലെ ഡിമാന്‍ഡ്, ആദായനികുതി ഇളവുകള്‍, കുറഞ്ഞ ഇഎംഐകള്‍ ...

നാലാം പാദത്തില്‍ 7.4 ശതമാനം വളര്‍ച്ച നേടി ഭാരതം

നാലാം പാദതത്തില്‍ മികച്ച വളര്‍ച്ചാനിരക്കുമായി ഭാരതം. 7.4 ശതമാനത്തിന്റെ ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) വളര്‍ച്ചാനിരക്കാണ് നാലാം പാദത്തില്‍ രാജ്യം കൈവരിച്ചത്. ജനുവരി-മാര്‍ച്ച് പാദത്തിലെ കണക്കാണിത്. വിവിധ ...

ആവേശകരം; ജര്‍മ്മനിയെ മറികടന്ന് മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകണം, രാഷ്‌ട്രത്തിന് ഇനിയും കാത്തിരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി മോദി

അഹമ്മദാബാദ്: ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുന്നതിന്റെ സന്തോഷത്തേക്കാള്‍ വലുതാണ് മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനുള്ള സമ്മര്‍ദ്ദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജര്‍മ്മനിയെ മറികടന്ന് മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാന്‍ രാഷ്ട്രത്തിന് ...

2026 ലെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 6.2% ആയി ഉയര്‍ത്തി മോര്‍ഗന്‍ സ്റ്റാന്‍ലി; ആഭ്യന്തര ഉപഭോഗം സമ്പദ് വ്യവസ്ഥക്ക് കരുത്താകും

ന്യൂഡെല്‍ഹി: 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചാ പ്രവചനം 6.2 ശതമാനമായി ഉയര്‍ത്തി ആഗോള ധനകാര്യ സേവന സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി. നേരത്തെ 6.1 ശതമാനം ...

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് പ്രതീക്ഷ 6.3% ലേക്ക് താഴ്‌ത്തി മൂഡീസ്; യുഎസും ചൈനയും ‘അടിച്ചടിച്ച്’ പിന്നോട്ട്, ആഗോള മാന്ദ്യത്തിനും സാധ്യത

ന്യൂഡെല്‍ഹി: ആഗോള അനിശ്ചിതത്വങ്ങളും വ്യാപാര നിയന്ത്രണങ്ങളും വര്‍ദ്ധിച്ചുവരുന്നതായി ചൂണ്ടിക്കാട്ടി ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് റേറ്റിംഗ്‌സ് ഇന്ത്യയുടെ 2025 ലെ ജിഡിപി വളര്‍ച്ചാ പ്രവചനം 6.5% ല്‍ ...