india growth - Janam TV
Thursday, July 10 2025

india growth

ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍

കളിപ്പാട്ടനിര്‍മാണത്തില്‍ വലിയ മുന്നേറ്റം നടത്തി ഇന്ത്യ. 153 രാജ്യങ്ങളാണ് ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. ഒരുകാലത്ത് ഇറക്കുമതിയെ വളരെയധികം ആശ്രയിച്ചിരുന്നതായിരുന്നു ഇന്ത്യയുടെ കളിപ്പാട്ട വ്യവസായം. ഇപ്പോള്‍ ...

ഭൗമ രാഷ്‌ട്രീയ-വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടയിലും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ സ്ഥിരതയോടെ നില്‍ക്കുന്നെന്ന് ആര്‍ബിഐ; വിദേശ നിക്ഷേപം ഉയര്‍ന്നു

ന്യൂഡെല്‍ഹി: വ്യാപാര സംഘര്‍ഷങ്ങളില്‍ നിന്നും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ നിന്നും ആഗോളതലത്തില്‍ അപകടസാധ്യതകള്‍ വര്‍ദ്ധിച്ചുവരുന്നുണ്ടെങ്കിലും, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഇപ്പോഴും സ്ഥിരതയുള്ളതാണെന്നും പ്രധാന മേഖലകള്‍ ചലനാത്മകത നിലനിര്‍ത്തുന്നുണ്ടെന്നും റിസര്‍വ് ബാങ്ക് ...

2025-26 ല്‍ ഇന്ത്യയുടെ ജിഡിപി 6.5% കവിയുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐക്ര; ഗ്രാമീണ മേഖല വളര്‍ച്ചക്ക് കരുത്താകും

ന്യൂഡെല്‍ഹി: 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.5% കവിയുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐക്രയുടെ വിലയിരുത്തല്‍. ഗ്രാമീണ മേഖലയിലെ ഡിമാന്‍ഡ്, ആദായനികുതി ഇളവുകള്‍, കുറഞ്ഞ ഇഎംഐകള്‍ ...

2047 ല്‍ ഇന്ത്യ 30 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി വളരുമെന്ന് അമിതാഭ് കാന്ത്; ജനസംഖ്യയുടെ ചെറുപ്പം കരുത്താകും

ന്യൂഡെല്‍ഹി: 2047 ഓടെ ഇന്ത്യ 30 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി വളരുമെന്ന് ജി20 ഷെര്‍പ്പയും മുന്‍ നിതി ആയോഗ് സിഇഒയുമായ അമിതാഭ് കാന്ത്. ഇന്ത്യയുടെ ഏറ്റവും വലിയ ...

Birds fly past the Indian national flag on the ocassion of the 66th Independence Day at the Red Fort in New Delhi on August 15, 2012. Indian Prime Minister Manmohan Singh used his Independence Day speech on August 15 to promise to improve conditions for foreign investment in the country after a sharp downturn in economic growth. AFP PHOTO / Prakash SINGH        (Photo credit should read PRAKASH SINGH/AFP/GettyImages)

ഏറ്റവും വേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് യുഎന്‍; പ്രതീക്ഷിക്കുന്ന ജിഡിപി വളര്‍ച്ച 6.3%, ജര്‍മനി നെഗറ്റീവ് വളര്‍ച്ചയിലേക്ക്

ന്യൂയോര്‍ക്ക്: 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 6.3% ജിഡിപി വളര്‍ച്ചയുമായി ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് ഐക്യരാഷ്ട്ര സഭ (യുഎന്‍). യുഎസും ചൈനയും ...