2047 ല്‍ ഇന്ത്യ 30 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി വളരുമെന്ന് അമിതാഭ് കാന്ത്; ജനസംഖ്യയുടെ ചെറുപ്പം കരുത്താകും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

2047 ല്‍ ഇന്ത്യ 30 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി വളരുമെന്ന് അമിതാഭ് കാന്ത്; ജനസംഖ്യയുടെ ചെറുപ്പം കരുത്താകും

വരും ദശകങ്ങളില്‍ ഏകദേശം അഞ്ച് ദശലക്ഷം ആളുകള്‍ നഗരങ്ങളിലേക്ക് ചേക്കേറുമെന്ന് അമിതാഭ് കാന്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2025, 09:58 pm IST
FacebookTwitterWhatsAppTelegram

ന്യൂഡെല്‍ഹി: 2047 ഓടെ ഇന്ത്യ 30 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി വളരുമെന്ന് ജി20 ഷെര്‍പ്പയും മുന്‍ നിതി ആയോഗ് സിഇഒയുമായ അമിതാഭ് കാന്ത്. ഇന്ത്യയുടെ ഏറ്റവും വലിയ ശക്തികളിലൊന്ന് യുവജനങ്ങളുടെ സംഖ്യയാണെന്ന് അമിതാഭ് കാന്ത് ചൂണ്ടിക്കാട്ടി. രാജ്യത്തെ ജനങ്ങളുടെ ശരാശരി പ്രായം വെറും 28 വയസ് മാത്രം ആണെന്നും 2047ല്‍ രാജ്യത്തിന് 100 വയസ്സ് തികയുമ്പോഴും ശരാശരി പ്രായം 35 ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനോട് താരതമ്യം ചെയ്യുമ്പോള്‍ ജപ്പാനിലെ ജനങ്ങളുടെ ശരാശരി പ്രായം 48.5 വയസും ചൈനയില്‍ 39 വയസുമാണ്. യുഎസില്‍ 38.7 വയസാണ് ശരാശരി പ്രായം. സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നതില്‍ യുവാക്കള്‍ പ്രധാന പങ്ക് വഹിക്കുമെന്നും കാന്ത് കൂട്ടിച്ചേര്‍ത്തു.

നഗരങ്ങള്‍ വളരും

വരും ദശകങ്ങളില്‍ ഏകദേശം അഞ്ച് ദശലക്ഷം ആളുകള്‍ നഗരങ്ങളിലേക്ക് ചേക്കേറുമെന്ന് കാന്ത് പറഞ്ഞു. ഈ മാറ്റം ഉള്‍ക്കൊള്ളാന്‍, രാജ്യത്ത് ഏകദേശം 500 പുതിയ നഗരങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത 50 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ രണ്ട് അമേരിക്കകള്‍ സൃഷ്ടിക്കുന്നതിന് തുല്യമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭാവിയുടെ യാത്ര

വരും ഭാവിയില്‍ ഇന്ത്യയില്‍ വന്‍തോതില്‍ വളരാന്‍ പോകുന്ന ഒരു മേഖല വ്യോമയാന വ്യവസായമാണ്. ഭാവിയില്‍ ഇന്ത്യയില്‍ 400 വിമാനത്താവളങ്ങള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്ന് കാന്ത് പറഞ്ഞു. നിലവില്‍ രാജ്യത്ത് 150ലധികം വിമാനത്താവളങ്ങളാണുള്ളത്.

ശക്തമായ വിമാനക്കമ്പനികളും ലോകോത്തര വിമാനത്താവളങ്ങളും വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികള്‍ക്ക് ആഗോളതലത്തില്‍ മത്സരിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

Tags: india growthEconomyGDPAmitabh Kant
ShareTweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies