ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി; 20 അംഗ ടീമിനെ പ്രഖ്യാപിച്ചു; ശ്രീജേഷടക്കം 10 സീനിയർ താരങ്ങൾക്ക് വിശ്രമം
ന്യൂഡൽഹി: ബംഗ്ലാദേശിൽ നടക്കാൻ പോകുന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിക്കായുള്ള 20 അംഗ ടീമിനെ പ്രഖ്യാപിച്ചു. സിസംബർ 14നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. ഇന്ത്യയും പാകിസ്താനുമാണ് നിലവിലെ ഏഷ്യൻ സംയുക്തചാമ്പ്യന്മാർ. ...