ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി; 20 അംഗ ടീമിനെ പ്രഖ്യാപിച്ചു; ശ്രീജേഷടക്കം 10 സീനിയർ താരങ്ങൾക്ക് വിശ്രമം
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി; 20 അംഗ ടീമിനെ പ്രഖ്യാപിച്ചു; ശ്രീജേഷടക്കം 10 സീനിയർ താരങ്ങൾക്ക് വിശ്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2021, 08:57 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബംഗ്ലാദേശിൽ നടക്കാൻ പോകുന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിക്കായുള്ള 20 അംഗ ടീമിനെ പ്രഖ്യാപിച്ചു. സിസംബർ 14നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.  ഇന്ത്യയും പാകിസ്താനുമാണ് നിലവിലെ ഏഷ്യൻ സംയുക്തചാമ്പ്യന്മാർ. കനത്ത മഴയെ തുടർന്ന് മത്സരം മുടങ്ങിയതോടെയാണ് കിരീടം പങ്കിട്ടത്.

ഒളിമ്പിക്‌സിൽ പങ്കെടുത്ത പ്രധാന സീനിയർ താരങ്ങളിൽ നായകൻ മൻപ്രീതിനെ നിലനിർത്തി യുവതാരങ്ങൾക്കാണ് അവസരം നൽകിയിരിക്കുന്നത്.ഹർമൻപ്രീത് സിംഗാണ് വൈസ് ക്യാപ്റ്റൻ. ഇത്തവണ നായകനൊഴിച്ച് ബാക്കി എല്ലാ താരങ്ങളും 25 വയസ്സിന് താഴെയുള്ളവരാണ്. കിഷൻ ബഹാദൂർ പഥക്, സുരാജ് കർക്കേര എന്നിവരാണ് ഗോൾകീപ്പർമാരായുള്ളത്.

മലയാളി താരവും മുൻ ക്യാപ്റ്റനുമായ പി.ആർ. ശ്രീജേഷടക്കം പത്ത് സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചു. ടീം ഇന്ത്യയുടെ ഭാവിതാരങ്ങളെയാണ് ഏഷ്യൻ ചാമ്പ്യൻ ഷിപ്പിനിറക്കുന്നതെന്നാണ് പരിശീലകൻ ഗ്രഹാം റീഡ് അറിയിച്ചത്.

ഇന്ത്യയുടെ ആദ്യമത്സരം ഡിസംബർ 14ന് കൊറിയക്കെതിരെയാണ്. ബംഗ്ലാദേശിനെ 15നും പാകിസ്താനെ 17നും ഇന്ത്യ നേരിടും. മലേഷ്യക്കെതിരെ 18നും ജപ്പാനെതിരെ 19നും ഇന്ത്യ ഇറങ്ങും. സെമിഫൈനൽ 21നും ഫൈനൽ 22നുനാണ്.

Tags: hockeyINDIA HOCKEY
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

Latest News

കോട്ടയത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരിക്ക് ദാരുണാന്ത്യം

കറുത്ത എണ്ണയിൽ മൊരിഞ്ഞ സമൂസകൾ; തറയിൽ ചീഞ്ഞളിഞ്ഞ എത്തപ്പഴം; ഇതാണോ നിങ്ങളും പണം കൊടുത്ത് വാങ്ങുന്നത്; കണ്ണാടിക്കൂട്ടിലെ എണ്ണകടികൾ കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്!!!

തൃശ്ശൂരില്‍ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധ; 15 പെണ്‍കുട്ടികള്‍ ചികിത്സ തേടി

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിന് മാതൃക; ഡൽഹിയിലെ പ്രതിഷേധം രാജ്യത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കാനുള്ള നീക്കം; സി. സദാനന്ദൻ മാസ്റ്റർ

തിരുനാവായ കുംഭമേളയ്‌ക്കെതിരായ ഇടത് നേതാക്കളുടെ വിമർശനം; മഹാമാഘം വൻ വിജയത്തിലേക്ക് നീങ്ങുന്നതിന്റെ തെളിവ്: വിഎച്ച്പി

‘നൊബേൽ സമാധാന പുരസ്‌കാരം എനിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്’; നാവി പിള്ളയുടെ നേട്ടത്തെ വിമർശിച്ച് ട്രംപ്, നോർവേയ്‌ക്കെതിരെയും രൂക്ഷ പ്രതികരണം

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies