പുകയില്ല… കാർബണില്ല… വികസനത്തിന്റെ വേഗം മാത്രം; ‘മേക്ക് ഇൻ ഇന്ത്യ’യുടെ മറ്റൊരു പൊൻതൂവൽ; ആദ്യ ഹൈഡ്രജൻ ട്രെയിൻ പരീക്ഷണം വിജയം
ന്യൂഡൽഹി: രാജ്യത്തെ ആദ്യ തദ്ദേശീയ ഹൈഡ്രജൻ ട്രെയിൻറെ പരീക്ഷണയോട്ടം വൻ വിജയം. ഡൽഹി–ജിന്ദ് റൂട്ടിൽ നടത്തിയ പരീക്ഷണയോട്ടത്തിൽ ട്രെയിൻ മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗം കൈവരിച്ചു. ...

