India-made bullet train - Janam TV

India-made bullet train

ഇന്ത്യയുടെ സ്വന്തം ബുള്ളറ്റ് ട്രെയിന്‍ വരുന്നു; മേയ്ജൂണില്‍ പരീക്ഷണ ഓട്ടം, വഡോദരയില്‍ നിന്ന് മുംബൈയിലേക്ക് യാത്ര 1.5 മണിക്കൂറില്‍

വഡോദര: ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ബുള്ളറ്റ് ട്രെയിനിന്റെ ആദ്യ ബോഡി ഫ്രെയിം പൂര്‍ത്തിയായി. ഫ്രെയിം സ്‌ക്വീസ് ടെസ്റ്റിനായി അയച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ...