അരുണാചലില്‍ സൈനികര്‍ക്ക് നേരെ മിലിറ്റന്റ് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, നാല് പേര്‍ക്ക് പരിക്ക്
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ അസം റൈഫിള്‍സ് പട്രോളിങ് സംഘത്തിന് നേരെ വെടിവയ്പ്. ചാങ്ലാങ് ജില്ലയില്‍ നടന്ന ആക്രമണത്തില്‍ ഒരു ജവാന്‍ വീരമൃത്യു വരിക്കുകയും നാല് ...

