india-myanmar - Janam TV

india-myanmar

ഇന്ത്യ-മ്യാൻമർ ബന്ധത്തിൽ പുതിയ അധ്യായം: മ്യാൻമർ പ്രസിഡന്റ് യു മിൻ ആങ് ഹ്ലെയ്ങ് അഞ്ചുദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തി

ന്യൂഡൽഹി: ഇന്ത്യയുമായുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ മ്യാൻമർ പ്രസിഡന്റ് യു മിൻ ആങ് ഹ്ലെയ്ങ് അഞ്ചുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് ഇന്ത്യയിലെത്തി. പ്രസിഡന്റ് പദവിയിലെത്തിയ ...

ഇന്ത്യ-മ്യാൻമർ സമു​ദ്രബന്ധം ശക്തിപ്പെടുന്നു: ഐ.എൻ.എസ്. സുനയന യാം​ഗൂൺ തുരമുഖത്തെത്തി

ന്യൂഡൽഹി: ഇന്ത്യയും മ്യാൻമറും തമ്മിലുള്ള ഉഭയകക്ഷി സമുദ്രബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ്. സുനയന മ്യാൻമറിലെ യാംഗൂൺ തുറമുഖത്തെത്തി. ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ ...

മ്യാൻമറിന് ശക്തമായ താക്കീതുമായി ഇന്ത്യ; മനുഷ്യക്കടത്ത് വ്യാപകമായത് ചൂണ്ടിക്കാട്ടി വിദേശകാര്യ സെക്രട്ടറി

ന്യൂഡൽഹി:മ്യാൻമർ സൈനിക ഭരണകൂടത്തിന് ശക്തമായ താക്കീത് നൽകി ഇന്ത്യ. അതിർത്തികടന്നുള്ള മനുഷ്യക്കടത്തിന്റെ തെളിവുകൾ നിരത്തിയാണ് മ്യാന്മറിനെ വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ഖ്വത്ര മുന്നറിയിപ്പ് നൽകിയത്. മ്യാൻമറിലെ ...

ഹർഷവർദ്ധൻ ശൃംഗ്ല മ്യാൻമറിൽ; സൂ കിയെ കാണാനുള്ള അനുമതി സൈന്യം നിഷേധിച്ചു

റംഗൂൺ: ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്ല മ്യാൻമർ സന്ദർശിച്ചു. വിവിധ കൗൺസിൽ പ്രതിനിധികളുമായും ഭരണകൂട പ്രതിനിധികളുമായി വിദേശകാര്യ നയതന്ത്ര വിഷയത്തിലുള്ള ചർച്ചകൾ തുടരുകയാണ്. ഇതിനിടെ മുൻ ...