മ്യാൻമറിന് ശക്തമായ താക്കീതുമായി ഇന്ത്യ; മനുഷ്യക്കടത്ത് വ്യാപകമായത് ചൂണ്ടിക്കാട്ടി വിദേശകാര്യ സെക്രട്ടറി
Sunday, June 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മ്യാൻമറിന് ശക്തമായ താക്കീതുമായി ഇന്ത്യ; മനുഷ്യക്കടത്ത് വ്യാപകമായത് ചൂണ്ടിക്കാട്ടി വിദേശകാര്യ സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2022, 04:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:മ്യാൻമർ സൈനിക ഭരണകൂടത്തിന് ശക്തമായ താക്കീത് നൽകി ഇന്ത്യ. അതിർത്തികടന്നുള്ള മനുഷ്യക്കടത്തിന്റെ തെളിവുകൾ നിരത്തിയാണ് മ്യാന്മറിനെ വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ഖ്വത്ര മുന്നറിയിപ്പ് നൽകിയത്.

മ്യാൻമറിലെ ജനകീയ സർക്കാറിനെ അട്ടിമറിച്ച് സൈന്യം ഭരണത്തിലെത്തിയ ശേഷം ഇതാദ്യമായാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്ത് എത്തുന്നത്. ഇന്ത്യയിലേയ്‌ക്കും പുറത്തേയ്‌ക്കും മ്യാൻമർ അതിർത്തി വഴി മനുഷ്യക്കടത്ത് നടക്കുന്നുവെന്ന ശക്തമായ തെളിവുകളാണ് ഇന്റർനാഷണൽ ക്രൈം സിൻഡിക്കേറ്റ് പുറത്തുവിട്ടത്. മ്യാൻമർ അതിർത്തിയിലെ മ്യാവാഡി മേഖല കേന്ദ്രീകരിച്ചാണ് മനുഷ്യക്കടത്ത് നടക്കുന്നത്.

ഇന്ത്യൻ പൗരന്മാർ മനുഷ്യക്കടത്തിൽ ഇരയാകുന്നത് ഒരുതരത്തിലും അനുവദിക്കിനാകില്ല. 38 ഇന്ത്യൻ പൗരന്മാരാണ് തൊഴിൽതട്ടിപ്പിന് ഇരയായത്. ഇല്ലാത്ത കമ്പനികളുടെ പേരിൽ എത്തപ്പെട്ടവരെല്ലാം കടുത്ത ദുരിതത്തിലാണുള്ളതെന്നും അവരെയെല്ലാം കണ്ടെത്തി തിരികെ എത്തിക്കാൻ വലിയ പരിശ്രമം നടത്തേണ്ടി വന്നുവെന്നും ഖ്വാത്ര പറഞ്ഞു.

അതിർത്തിയിൽ ശക്തമായ സുരക്ഷാ നടപടി സ്വീകരിക്കാത്ത മ്യാൻമറിന്റെ അലംഭാവ ത്തെ ഇന്ത്യ കുറ്റപ്പെടുത്തി. അതിർത്തി സുരക്ഷയ്‌ക്ക് കൂടുതൽ സംവിധാനമൊരു ക്കണമെന്ന് ഖ്വാത്ര മ്യാൻമർ വിദേശകാര്യ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. മുൻപ് ഭീകരർക്കെതിരെ ഇന്ത്യൻ സൈന്യം മ്യാൻമറിൽ സർജിക്കൽ സ്ട്രൈക് നടത്തേണ്ടിവന്നിട്ടുണ്ട്.

മ്യാൻമറിലെ സാമ്പത്തിക -സാമൂഹ്യ രംഗത്തെ വിവിധ പദ്ധതികൾക്കായുള്ള സഹായം തുടരുമെന്നും ഖ്വാത്ര ഉറപ്പുനൽകി. മ്യാൻമറിലേയ്‌ക്ക് ഇന്ത്യ നിർമ്മിക്കുന്ന കാലാദാൻ ബഹുമുഖ ഗതാഗത സംവിധാനവും മൂന്ന് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാതയും പൂർത്തിയാക്കുമെന്നും ഇന്ത്യൻ വിദേശ കാര്യമന്ത്രി ഉറപ്പുനൽകി.

Tags: MYANMARindia-myanmar
ShareTweetSendShare

More News from this section

ഇന്ത്യയുടെ സമുദ്രസുരക്ഷയ്‌ക്ക് കൂടുതല്‍ കരുത്തേകാന്‍ മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകള്‍; കമ്മീഷന്‍ ചെയ്ത് പ്രധാനമന്ത്രി

‘യോഗ ഒരു ദിവസത്തേക്കല്ല, ജീവിതകാലം മുഴുവന്‍ പിന്തുടരേണ്ട ശീലം; ലോകത്തെ ഒന്നിപ്പിക്കുന്ന ശക്തിയെന്ന് പ്രധാനമന്ത്രി മോദി’

‘ഇന്ത്യ ധര്‍മ്മശാലയല്ല; നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ല’ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

‘പ്രതിപക്ഷ നേതാവിനെ സ്വന്തം പാര്‍ട്ടി പോലും ഗൗനിക്കുന്നില്ല; രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി

രാമക്ഷേത്ര സംഭാവന വിവാദത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് എസ്ഐടി; പുരോഹിതരും ഭരണസമിതി അംഗങ്ങളും ചോദ്യം ചെയ്യലില്‍

രാഷ്‌ട്രപതി മുര്‍മുവിന്റെ ജന്മനാട്ടില്‍ മോദിയുടെ പ്രത്യേക സന്ദര്‍ശനം; ആദിവാസി പാരമ്പര്യത്തിന് ആദരം, 47,000 കോടിയുടെ വികസന പദ്ധതികളും നാടിന് സമര്‍പ്പിച്ചു

Latest News

ബ്രിട്ടീഷ് രാഷ്‌ട്രീയത്തില്‍ വന്‍ ചര്‍ച്ച; രാജി പ്രഖ്യാപനത്തിന് ഒരുങ്ങുന്നുവോ കെയര്‍ സ്റ്റാര്‍മര്‍? ലേബര്‍ പാര്‍ട്ടിയില്‍ അനിശ്ചിതത്വം ശക്തം

പി. നാരായണക്കുറുപ്പിന്റെ നിര്യാണത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അനുശോചിച്ചു

ഇന്ദിര ജനാധിപത്യത്തിന്റെ കശാപ്പുകാരി; അടിയന്തരാവസ്ഥ @51: ജൂണ്‍ 25ന് സമ്മേളനം, മുഖ്യപ്രഭാഷകനായി കുമ്മനം രാജശേഖരന്‍

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആര്‍ എസ് എസ്‌

‘ഓള്‍’യില്‍ നിന്ന് ‘ഭാരത്’വരെ; പേര് മാറ്റത്തിന് ഫുട്‌ബോള്‍ ഫെഡറേഷന്റെ നീക്കം, ഇനി ‘ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഭാരത്’

ഫിഫ ലോകകപ്പില്‍ വനിതാ ചരിത്രം; ചെക്കിയദക്ഷിണാഫ്രിക്ക മത്സരത്തിന് മുഴുവന്‍ ഓണ്‍-ഫീല്‍ഡ് ചുമതലയും മൂന്ന് വനിതാ റഫറിമാര്‍ക്ക്

പകര്‍ച്ചപ്പനി പിടിമുറുക്കുന്നു; 20 ദിവസത്തിനിടെ 67 മരണം, ഡെങ്കിപ്പനി പ്രതിരോധത്തിന് സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ

‘സ്മാര്‍ട്ട് ശബരിമല’യിലേക്ക് ചുവടുവെപ്പ്; എഐയും ഡ്രോണുകളും മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയും തീര്‍ഥാടകര്‍ക്കായി, വന്‍ പദ്ധതിയുമായി ദേവസ്വം ബോര്‍ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies