India- New Zealand - Janam TV

India- New Zealand

1988 ന് ശേഷം ഇന്ത്യയിൽ കിവീസിന് ആദ്യ ടെസ്റ്റ് വിജയം; അനായാസ ജയത്തോടെ ചരിത്രമെഴുതി ന്യൂസിലാൻഡ്

ബംഗലൂരു: അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഇന്ത്യൻ മണ്ണിൽ ചരിത്രവിജയം നേടി ന്യൂസിലാൻഡ്. ബംഗലൂരു ടെസ്റ്റിൽ ഇന്ത്യയ്‌ക്കെതിരെ എട്ട് വിക്കറ്റിന്റെ വിജയമാണ് കിവീസ് സ്വന്തമാക്കിയത്. 1988 ന് ശേഷം ഇന്ത്യയിൽ ...