ജമ്മു കശ്മീര്‍ പരാമര്‍ശം: യൂറോപ്യന്‍ യൂണിയനും പാകിസ്താനും കര്‍ശന മറുപടിയുമായി ഇന്ത്യ
ന്യൂഡല്‍ഹി: യൂറോപ്യന്‍ യൂണിയനും പാകിസ്താനും തമ്മില്‍ നടന്ന എട്ടാമത് സ്ട്രാറ്റജിക് ഡയലോഗിന് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലെ ജമ്മു കശ്മീര്‍ പരാമര്‍ശങ്ങളെ ഇന്ത്യ ശക്തമായി തള്ളി. ...

