താലിബാൻ ഉടൻ കശ്മീർ പിടിച്ചെടുത്തുതരും; ആവേശത്തോടെ പാക് വനിതാ നേതാവ് ; താലിബാനെക്കുറിച്ച് എന്തെങ്കിലും അറിയാമോ എന്ന പരിഹാസവുമായി ടിവി അവതാരകൻ; വീഡിയോ വൈറൽ
ഇസ്ലാമാൂബാദ്: താലിബാൻ അഫ്ഗാൻ പിടിച്ചതിന് ശേഷം പാകിസ്താനിലെ ചാനൽ ചർച്ചകളിൽ അരങ്ങേറുന്ന വിരുദ്ധ അഭിപ്രായങ്ങൾ ശ്രദ്ധനേടുന്നു. ഏറെ ആവേശത്തോടെ ഇമ്രാൻ ഖാൻ പറയുന്ന അഭിപ്രായങ്ങളെ ഏറ്റുപിടിക്കുന്ന രാഷ്ട്രീയ ...