ചൈനയോട് സംസാരിച്ചപ്പോൾ അവർ പിന്മാറി; ഭീകരാക്രമണം നിർത്താൻ പാകിസ്താനുമായും സംസാരിച്ചാൽ പോരേയെന്ന് ഫറൂഖ് അബ്ദുള്ള
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനയോട് സംസാരിച്ചപ്പോൾ അവർ പിന്മാറി; ഭീകരാക്രമണം നിർത്താൻ പാകിസ്താനുമായും സംസാരിച്ചാൽ പോരേയെന്ന് ഫറൂഖ് അബ്ദുള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2021, 11:57 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ഇന്ത്യ പാകിസ്താനോട് ഒന്ന് സംസാരിച്ചാൽ തീരുന്ന പ്രശ്‌നമേയുള്ളുവെന്ന വാദവുമായി നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള. ലഡാക്കിൽ ചൈനയുമായി സംസാരിച്ചതുകൊണ്ടല്ലെ യുദ്ധസമാന അന്തരീക്ഷം ഇല്ലാതായതും സൈന്യത്തെ അവർ പിൻവലിച്ചതെന്നുമുള്ള ന്യായമാണ് അബ്ദുള്ള മുന്നോട്ട് വയ്‌ക്കുന്നത്. ഇത് പറഞ്ഞതോടൊപ്പം ജമ്മുകശ്മീരിലെ ഭീകരത അവസാനിച്ചി ട്ടൊന്നുമില്ലെന്നും അത് അവസാനിക്കാൻ പോകുന്നില്ലെന്നുമുള്ള മുന്നറിയിപ്പും മുൻ കശ്മീർ മുഖ്യമന്ത്രി നൽകുകയാണ്.

ഇതിനിടെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പാക് നയത്തെ പുകഴ്‌ത്താനും ഫറൂഖ് അബ്ദുള്ള മറന്നില്ല. സുഹൃത്തുക്കൾ മാറിമാറി വരാം എന്നാൽ അയൽക്കാരെന്നും അയൽക്കാരായിരിക്കും എന്നാണ് അടൽജി പറയാറുണ്ടായിരുന്നതെന്നാണ് ഫറൂഖ് അബ്ദുള്ള പറയുന്നത്. കേന്ദ്രസർക്കാറിന്റെ ജമ്മുകശ്മീർ നയങ്ങളിൽ പാകിസ്താനെ മാറ്റിനിർത്തുന്ന സമീപനം ശരിയല്ലെന്നാണ് നേതാക്കളുടെ വാദം.  മെഹബൂബാ മുഫ്തിയും ഒമർ അബ്ദുള്ളയും കഴിഞ്ഞ ദിവസങ്ങളിൽ പാക് അനുകൂല നിലപാടുമായി രംഗത്തെത്തിയിരുന്നു. ഭീകരരെ ശക്തമായി നേരിട്ട് ഇന്ത്യൻ സൈന്യം മുന്നേറുന്നതിനിടെയാണ് നാഷണൽ കോൺഫറൻസ് നേതാക്കളുടെ പാകിസ്താനെ തലോടുന്ന നിലപാട് പുറത്തുവരുന്നത്.

Tags: INDIA-PAKnational conferenceINDIA=-PAK-KASHMIR
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies