അഭയം നൽകിയത് ലക്ഷക്കണക്കിന് അഭയാർത്ഥികൾക്ക്; ബംഗ്ലാദേശിനെതിരെ പാകിസ്താൻ നടത്തിയത് കൊടും നരഹത്യയെന്ന് ഇന്ത്യ
ന്യൂയോർക്ക്: പാകിസ്താന്റെ ബംഗ്ലാദേശ് അധിനിവേശ ശ്രമങ്ങളുടെ മുൻകാല ചരിത്രങ്ങൾ അക്കമിട്ട് നിരത്തി ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ യോഗത്തിലാണ് അഭയാർത്ഥി വിഷയങ്ങളും ബംഗ്ലാദേശിൽ പാകിസ്താൻ നടത്തിയ കൂട്ടക്കൊല കളുടെ ഭീകരതയും ...




