India-Pakistan border - Janam TV

India-Pakistan border

ഓപ്പറേഷൻ സിന്ദൂറിലെ ഇന്ത്യൻ കരുത്ത്; 450 നാഗാസ്ത്ര ഡ്രോണുകൾ കൂടി സൈന്യത്തിന്റെ ഭാഗമായി, പാക് അതിർത്തിയിൽ കൃത്യമായ ആക്രമണശേഷി വർധിക്കും

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ കൃത്യതയേറിയ ആക്രമണശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി  450 നാഗാസ്ത്ര ഡ്രോണുകൾ ഇന്ത്യൻ സൈന്യത്തിൻറെ ഭാഗമായി. ഒരു നിർമാതാവിൽനിന്ന് ഒറ്റയടിക്ക് ഇത്രയധികം  'കാമികാസെ'  ഡ്രോണുകൾ സൈന്യത്തിന് ...

മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചു; അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരനെ വധിച്ച് സുരക്ഷാ സേന

അഹമ്മദാബാദ്: ഗുജറാത്തിലെ ഇന്ത്യ-പാക് അതിർത്തിയിലെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ച പാകിസ്താനി നുഴഞ്ഞുകയറ്റക്കാരനെയാണ് സേന വധിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഗുജറാത്തിലെ ബനസ്‌കന്ത ...

പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിൽ ഐഇഡി സ്ഫോടനം; ബിഎസ്എഫ് ജവാന്റെ കാലിന് ഗുരുതര പരിക്ക്

ചണ്ഡീഗഡ്: ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ കഴിഞ്ഞ ദിവസമുണ്ടായ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (IED) സ്‌ഫോടനത്തിൽ ബിഎസ്എഫ് ജവാന് പരിക്ക്. പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലാണ് സംഭവം. സ്‌ഫോടനത്തിൽ ജവാന്റെ കാലിന് ...