india pakistan trade - Janam TV

india pakistan trade

ഇനി മതി; പാക്കിസ്ഥാനുമായുള്ള എല്ലാ വ്യാപാരവും അവസാനിപ്പിച്ച് ഇന്ത്യന്‍ വ്യാപാര സംഘടന

പഹല്‍ഗാം ഭീകാരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായുള്ള വ്യാപാര ബന്ധം പൂര്‍ണമായും അവസാനിപ്പിക്കാന്‍ ഇന്ത്യ. പാക്കിസ്ഥാനുമായുള്ള വ്യാപാരം പൂര്‍ണമായും നിര്‍ത്തിവെക്കാനാണ് തീരുമാനമെന്ന് രാജ്യത്തെ പ്രമുഖ വ്യാപാര സംഘടനായ കോണ്‍ഫെഡറേഷന്‍ ഓഫ് ...