ഇന്ത്യയിലെ ജനസംഖ്യ 2036 ഓടെ 152.2 കോടി കടക്കും; ജനസംഖ്യയിലെ സ്ത്രീപങ്കാളിത്തം വർദ്ധിക്കും; സ്ത്രീ- പുരുഷ അനുപാതത്തിലും മാറ്റമുണ്ടാകുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: 2036-ഓടെ ഇന്ത്യയിലെ ജനസംഖ്യ 152.2 കോടിയിലെത്തുമെന്ന് റിപ്പോർട്ട്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ 'വിമൻ ആൻഡ് മെൻ ഇൻ ഇന്ത്യ 2023' റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. 2036 ...

