ഒരേ സമയം 36 ടാർഗറ്റുകളെ നേരിടും, 400 കിലോമീറ്റർ വരെ പ്രതിരോധം; മൂന്ന് S-400 മിസൈൽ സിസ്റ്റം ഭാരതത്തിന് സമ്മാനിച്ച് റഷ്യ
ന്യൂഡൽഹി: റഷ്യയുടെ മൂന്ന് യൂണിറ്റ് S-400 മിസൈൽ സിസ്റ്റം ഇനി ഭാരതത്തിന് സ്വന്തം. ഇന്ത്യയുടെ പ്രതിരോധ സേനയ്ക്ക് കരുത്തേകാൻ മൂന്ന് മിസൈൽ യൂണിറ്റുകൾ നൽകിയെന്നും അടുത്ത വർഷത്തോടെ ...