റഷ്യയുടെ ഇന്ധനം വാങ്ങരുതെന്ന് ഇന്ത്യയോട് ആരും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല: ഹർദീപ് സിംഗ് പുരി
വാഷിംഗ്ടൺ : റഷ്യയുടെ ഇന്ധനം വാങ്ങരുതെന്ന് ഇതുവരെ ഒരു രാജ്യവും ഇന്ത്യയോട് അഭ്യർത്ഥിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. റഷ്യയ്‌ക്കെ തിരെ നീങ്ങാൻ അമേരിക്കയുടെ സമ്മർദ്ദം ...


